Posts

Showing posts from 2020

വഴിക്കാഴ്‌ച്ചകള്‍ -1

Image
  വീടിനു പിന്നിലെ വഴിയിലൂടെയുള്ള ഞങ്ങളുടെ പതിവുനടത്തത്തിനിടയില് ‍ കണ്ടുമുട്ടിയതാണ്‌ സില് ‍ ‌വിയ എന്ന എണ് ‍ പതുകാരിയെ. സുഖാന്വേഷണങ്ങളോടെ തുടങ്ങി. ആറുപതിറ്റാണ്ടു മുമ്പേ കാനഡയിലേയ്ക്ക് കുടിയേറിയ വെള്ളക്കാരി പറഞ്ഞുതുടങ്ങിയത് ജനസാന്ദ്രത വളരെ കുറഞ്ഞ അന്നത്തെ ബര് ‍ ലിങ്ടനെക്കുറിച്ചാണ്‌. ഇപ്പോള് ‍ താമസം രണ്ടു പറമ്പ് അപ്പുറമുള്ള സീനിയര് ‍ കെയര് ‍ ഹോമിലാണ്‌. മുറിയില് ‍ ഒറ്റയ്ക്കാണെങ്കിലും കെയര് ‍ ഹോമില് ‍ വേറെ കുറേപ്പേര് ‍ കൂടിയുണ്ട്. താഴത്തെ നിലയില് ‍ വ്യായാമസൗകര്യങ്ങളുണ്ടെങ്കിലും അത് അപൂര് ‍ ‌വ്വമായേ ഉപയോഗിക്കാറുള്ളു. ഒരു കിലോമീറ്ററോളം ദിവസേന നടക്കാറുണ്ട്. അവര് ‍ തലയിലണിഞ്ഞിരുന്ന ടോക്ക് (Toque) ഊരി കയ്യില് ‍ പിടിച്ചിരുന്നു. അതുകൊണ്ട് വായ് മറച്ചുകൊണ്ടാണ്‌ അവര് ‍ ഞങ്ങളോടു സംസാരിച്ചിരുന്നത്. മാസ്‌ക് ഇല്ലാത്തതിനാലാവും അവര് ‍ അങ്ങനെ ചെയ്യുന്നത്‌ എന്നാണ്‌ ഞങ്ങള് ‍ കരുതിയത്. പിന്നെ അവര് ‍ തന്നെ ചിരിച്ചുകൊണ്ട് ആ സത്യം അനാച്ഛാദനം ചെയ്തു. മുന് ‍ ‌നിരയിലെ ഒരു പല്ലിന് ‍ റെ വിടവാണു പ്രശ്നം. അവര് ‍ അതുപറഞ്ഞ് ചിരിച്ചു. ഒരു സുപ്രഭാതത്തില് ‍ ഉണരുമ്പോള് ‍ ആ വിടവ് നാവാണ്‌ തപ്പിയെടുത്തത്. കിടക്ക

തെറ്റിക്കുന്ന സന്ദേശങ്ങള്‍

Image
 വാമനന്‍റെ രൂപം ഒന്നു മാറ്റിയെടുക്കണമെന്ന് എനിക്കും ഈയിടെയായി തോന്നിത്തുടങ്ങിയിട്ടുണ്ട്. സുന്ദരമായ ഒരു രൂപത്തിനുടമയായ മഹാവിഷ്ണുവിനു ഒട്ടും യോജിക്കാത്ത ഒരു അവതാരമുണ്ടെങ്കില്‍ അതീ വാമനരൂപമാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. നരസിംഹം പോലും നമുക്ക് പ്രിയങ്കരനാകുന്നത് നാം വെറും സിംഹത്തെപ്പോലും ഭയപ്പെടുന്നതുകൊണ്ടാണ്‌. മാത്രമല്ല, ഈ അവതാരം അല്പമെങ്കിലും സംശയത്തിന്‍റെ നിഴലില്‍ നില്‍ക്കേണ്ടിവന്നത് അദ്ദേഹത്തിനുതന്നെ മങ്ങലുണ്ടാക്കുന്നരീതിയിലുള്ള പ്രവൃത്തികൊണ്ടാണ്‌. പ്രശ്നങ്ങളൊന്നുമില്ലാതെ സോഷ്യലിസം നടപ്പാക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു ചക്രവര്‍ത്തിയെ മണ്ണിനടിയിലേയ്ക്ക് ചവിട്ടിത്താഴ്‌ത്തിയതിന്‍റെ കാരണം കേട്ടാല്‍ നാം ചിരിച്ചുപോകും. ആ ചക്രവര്‍ത്തി അഹങ്കാരിയായിരുന്നത്രെ. ആരെങ്കിലും ഇതു കേട്ടാല്‍ വിശ്വസിക്കുമോ എന്നറിയില്ല. നമ്മുടെ പുരാണങ്ങളിലെ അഹങ്കാരികളായ രാജാക്കന്മാരൊക്കെ എങ്ങനെയാണ്‌ പ്രജകളെ ഭരിച്ചിരുന്നത് എന്നൊക്കെ എല്ലാവര്‍ക്കും അറിയാം. അതുപോലെയുള്ള ഒരു പ്രവൃത്തിയും മഹാബലിയുടെ കോണ്‍‌ഡക്ട് സെര്‍ട്ടിഫിക്കറ്റില്‍ കണ്ടതായും ആരും പറഞ്ഞുകേട്ടിട്ടില്ല. അപ്പോള്‍, സ്വന്തം തലച്ചോറുപയോഗിച്ച് ചിന്തിക്കുന്ന ചിലര്‍ക്കെ

'അടൂർ ഗോപാലകൃഷ്ണന്‍ എന്തിനാണ് കെ.പി കുമാരനെ അവഹേളിക്കുന്നത്?'

'അടൂർ ഗോപാലകൃഷ്ണന്‍ എന്തിനാണ് കെ.പി കുമാരനെ അവഹേളിക്കുന്നത്?' : Critic Suresh Nellikode criticising Adoor Gopalakrishnan over his condemnation on Suresh Nellikode published in Mathrubhumi weekly

ചിരഞ്‌ജീവി

Image
കൊലപാതകി ജയിലില്‍ കേയ്ക്ക് മുറിച്ച്, പിറന്നാളാഘോഷിച്ചു.