Posts

Showing posts from October, 2013

A Jealous Rain

Image
Rain, in a fit of pique Pouring over the air Redolent with honey-suckle.

Autumn Sonata

Image
Autumn is the most sought after season for me. A time I would like to make it still if I could, so that everything drapes over in its best. Its crisp temperatures, rewarding blue skies, rolling patch-work of flaming golds, pumpkin oranges,  eye-popping apple reds and what not. And, at times a reluctant rain under all-round jealousy and pressure drenching everything to blues. Love you, Nature, for you only know how to produce the greatest effects with the most limited means!

വീഞ്ഞിന്‍റെ വീര്യം കുറയുമോ, കുപ്പി മാറിയാലും?

Image
ക്വോട്ട് ''ഞാന്‍ അഫ്ഗാനിസ്ഥാനിലെ ഒരു പട്ടാള യൂണിറ്റില്‍ നിന്നാണ്‌ ഇതെഴുതുന്നത്. ഒരു നല്ല തുക ഇവിടെ നിന്ന് രാജ്യത്തിനു പുറത്തേയ്ക്ക് മാറ്റാനുണ്ട്. എന്‍റെ പങ്കാളികള്‍ക്കും എനിക്കും വിശ്വസ്തനായ ഒരാളായിരിക്കും താങ്കളെന്നു തോന്നിയതു കൊണ്ടാണ്‌ ഈ കത്ത്. ഇത് നിയമാനുസൃതമായ ഒരു പ്രവൃത്തി ആയതിനാല്‍ ആശങ്കയ്ക്ക് വകയില്ല. താഴെ കൊടുക്കുന്ന ഇ-മെയില്‍ ഐ.ഡി യില്‍ ബന്ധപ്പെടുക. വിശ്വസ്തതയോടെ, ശൂഹ്രച്റ+ (ഒപ്പ്) മേജര്‍ അലന്‍ എഡ്‌വേര്‍ഡ് '' അണ്‍ക്വോട്ട് ഇത് എനിക്ക് ഇന്നു കിട്ടിയ ഒരു ഇ-മെയില്‍ സന്ദേശമാണ്‌ ഈ മേജര്‍ അലന്‍റെ (പണ്ട് മദിരാശിയിലെ ഓഫീസേഴ്സ് ട്രെയ്നിംഗ് സ്കൂളില്‍ എന്‍റെ കൂടെയുണ്ടായിരുന്ന എഡ്വേര്‍ഡിന്‍റെ മകനാകും. അയാള്‍ പിന്നെ സൈന്യം വിട്ട് അമേരിക്കയിലേയ്ക്ക് കുടിയേറിയിരുന്നു. അയാളുടെ മകനായിരിക്കും. ഞാനിപ്പോള്‍ കാനഡയിലായതു കൊണ്ട് എന്നെ വിശ്വസിച്ച് എഴുതിയതാവും!)  ഒരു കാര്യം! ഞാനിവനെ കൊണ്ടു തോറ്റു. എന്നാലും അവന്‍ ഇക്കാലമത്രയും കഴിഞ്ഞിട്ടും മറക്കാതെ എന്നെ ഓര്‍ത്തുവച്ച് മകനോടു പറഞ്ഞല്ലോ, ഞാന്‍ വിശ്വസ്തനായിരിക്കും എന്ന കാര്യം. അതാണ്‌ സ്നേഹബന്ധം എന്നൊക്കെ പറയുന്നത്! നമ്മുടെ...