മോചിതന്‍
എത്ര പെട്ടെന്നാണു് നാം
വൃദ്ധരും അശരണരുമാകുന്നത്, അല്ലേ?
ഇന്നിപ്പോള്‍ എന്റെ ചിത്രങ്ങളൊക്കെ
അവറ് തകൃതിയായി എടുത്തുമാറ്റുകയാണ്.
ചരിത്രത്തിന്റെ താളുകളില്‍ നിന്നു്
എന്റെ പരാമറ്ശങ്ങള് കീറി മാറ്റുകയാണു്.
പാറ്ട്ടിയോഗങ്ങളില് ഞാന്‍ നിന്ന
ഓരോ മണ് തരിയേയും ഇളക്കി മാറ്റുകയാണു്.
ഞാന്‍ സംസാരിച്ച ഓരോ യോഗങ്ങളുടെ
ടേപ്പുകളും മായ് ക്കപ്പെടുകയാണു്.
ഇനി ഞാനില്ലാത്ത പാറ്ട്ടി ചരിത്രം!
ഞാനില്ല.....
എന്നെ കണ്ടവരുമില്ല....!
എത്ര പെട്ടെന്നാണല്ലേ
നാം അവശരും വൃദ്ധരും
ആലംബഹീനരുമാകുന്നതു്?
എത്ര പെട്ടെന്നാണു് നാം
വൃദ്ധരും അശരണരുമാകുന്നത്, അല്ലേ?
ഇന്നിപ്പോള്‍ എന്റെ ചിത്രങ്ങളൊക്കെ
അവറ് തകൃതിയായി എടുത്തുമാറ്റുകയാണ്.
ചരിത്രത്തിന്റെ താളുകളില്‍ നിന്നു്
എന്റെ പരാമറ്ശങ്ങള് കീറി മാറ്റുകയാണു്.
പാറ്ട്ടിയോഗങ്ങളില് ഞാന്‍ നിന്ന
ഓരോ മണ് തരിയേയും ഇളക്കി മാറ്റുകയാണു്.
ഞാന്‍ സംസാരിച്ച ഓരോ യോഗങ്ങളുടെ
ടേപ്പുകളും മായ് ക്കപ്പെടുകയാണു്.
ഇനി ഞാനില്ലാത്ത പാറ്ട്ടി ചരിത്രം!
ഞാനില്ല.....
എന്നെ കണ്ടവരുമില്ല....!
എത്ര പെട്ടെന്നാണല്ലേ
നാം അവശരും വൃദ്ധരും
ആലംബഹീനരുമാകുന്നതു്?
Comments