സഹയാത്രികര്‍


നാം ശ്വാസമെടുത്ത വെള്ളം പോലും
വലയ്ക്കൊപ്പമായിരുന്നു.
അതാണ്‌,
നാമൊരുമിച്ച് കുടുങ്ങിയപ്പോഴും
വെള്ളം
നമ്മളെ വിട്ട്
ഊര്ന്നിറങ്ങിപ്പോയത്!

- സുരേഷ് നെല്ലിക്കോട്

Comments

Popular posts from this blog

On Dropping the Other Shoe...

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

അവര്‍ നമ്മെ അകറ്റൂകയാണു്‌, ദൈവങ്ങളില്‍ നിന്നു പോലും!