യക്ഷികള്‍ ഉണ്ടാകുന്നത്.....
എത്ര പെട്ടെന്നാണ്, ചക്ക മുറിക്കുമ്പോള്‍ എന്‍റെ ഇടതുവശത്തുനിന്ന് പൂച്ചക്കണ്ണുകളിലൂടെ ഇവള്‍ പഴുത്ത ചുളകളെല്ലാം വലിച്ചെടുത്ത് വെറും ചകിണികള്‍ മാത്രം എനിക്കായി ശേഷിപ്പിച്ചത്!
The stories that remained in me, untold