സഹയാത്രികര്‍



ഈ വഴിമരങ്ങള്‍
ഇന്നലെ
എന്‍റെ സായാഹ്നയാത്രയുടെ
സജീവസാക്ഷ്യങ്ങളായിരുന്നു.
കഥകള്‍ പറഞ്ഞ്,
കൈകളുയര്‍ത്തി,
പക്ഷിപ്പാട്ടുകളുമായി,
കൂടെപ്പോന്ന സൗഹൃദം.

ഇന്ന്,
ചോര വാര്‍ന്ന്,
ഇലകള്‍ കൊഴിഞ്ഞ്,
വരണ്ട ചുണ്ടുകളുമായി,
നിശ്ചേഷ്ടരായി,
നിസ്വരായി
അവ
മുഖം തിരിച്ചു നില്‍ക്കുന്നു.

Comments

Anonymous said…
This comment has been removed by a blog administrator.

Popular posts from this blog

On Dropping the Other Shoe...

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

അവര്‍ നമ്മെ അകറ്റൂകയാണു്‌, ദൈവങ്ങളില്‍ നിന്നു പോലും!