പുസ്തകപ്പൂട്ട്

ഒരു
ഇരുപതിനായിരം
പുസ്തകമെങ്കിലും
കാണുംഎന്റെ
വീട്ടിലെ കൊച്ചു
വായനശാലയി.

ഒക്കെപ്പൂട്ടി
വച്ചിട്ടിപ്പോ
താക്കോലാണേ
കാണുന്നുമില്ല.

ആകെ ഒരു
സമാധാനം
ആരുമത്
തുറക്കില്ലല്ലോന്നാ,
ഞാനുപ്പടെ!

സുരേഷ് നെല്ലിക്കോട്

Comments

Popular posts from this blog

On Dropping the Other Shoe...

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

അവര്‍ നമ്മെ അകറ്റൂകയാണു്‌, ദൈവങ്ങളില്‍ നിന്നു പോലും!