Posts

Showing posts from January, 2013
Image
പുസ്തകപ്പൂട്ട് ഒരു ഇരുപതിനായിരം പുസ്തകമെങ്കിലും കാണും ,  എന്റെ വീട്ടിലെ   കൊച്ചു വായനശാലയി ൽ . ഒക്കെപ്പൂട്ടി വച്ചിട്ടിപ്പോ ൾ താക്കോലാണേ കാണുന്നുമില്ല. ആകെ   ഒരു സമാധാനം ,  ആരുമത് തുറക്കില്ലല്ലോന്നാ , ഞാനു ൾ പ്പടെ! -  സുരേഷ്   നെല്ലിക്കോട്