കാവല്‍ക്കാര്‍


ആര്‍ക്കും വേണ്ടാതെ,
രാത്രിയുടെ ഒമ്പതരയ്ക്കും
ഇവിടെ
ഒരു കീറ്
പകല്‍ ബാക്കി,
ഒരു ശയ്യാഗാരമായി.

ഞാനും,
രാത്രി കാവലിനായി
അധികാരാഭിജാത്യത്തിന്‍
തോള്‍ നക്ഷത്രങ്ങളുമായി
ഒരു കുറുമ്പന്‍
ചെഞ്ചീരനും മാത്രം!

Comments

Popular posts from this blog

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

On Dropping the Other Shoe...

പേരില്ലാത്ത കുഴിമാടങ്ങള്‍ : ഒരു കംബോഡിയന്‍ നരഹത്യയുടെ ബാക്കിപത്രം