Posts

Showing posts from May, 2011

The Advent of Spring

Image
It's been a long, hard winter - I was told. Ice melted away. Green sprouts everywhere. Gary says, "Winter is like that last drunken-party-guest who just doesn't know when to leave." Gary is a self-proclaimed travel nut, with apt observations and inferences. He reasons well and his wits are bold. Suja likes spring. The rebirth of nature. The hide and seek of rain. She's in love with the lilac that stands in front of our house - drowsy, leafless, with a faded wintry smile. Every morning she tries waking her up. "Laila, my Miss congenial, lazy bum, get up. It's time to put your shoulder to the wheels. Don't think that you are the only plant that carries the agonising pains of winter." Like a coy bride, Miss Lilac doesn't even look up. She nods to sleep again. But Suja forces her way into a sunlit world. Finally, under allround pressure she slowly wakes up to the rough realities of this not-so-lit world. Green sprouts like goose pimples. Lilac an...

തളിര്‍ക്കുന്ന ഒരു കാലം..

Image
ചാറ്റല്‍ മഴയ്ക്കു മുന്‍പേ കിതപ്പിന്റെ കുളമ്പടികളുമായെത്തിയ വൈശാഖക്കാറ്റ് ഉണങ്ങിത്തളര്‍ന്നു നിന്ന എന്റെ പിന്‍ മുറ്റത്തെ മുന്തിരിവള്ളികളെ ഇക്കിളിയിട്ട് കടന്നുപോയിട്ട്, ഇന്നേയ്ക്ക് ഒരാഴ്ച്ച. ഇന്ന്, അവ പൂത്തിരിക്കുന്നു! വളര്‍ച്ചയുടെ കണക്കെടുപ്പിനായി എന്നും രാവിലെ നാലു കര്‍ദ്ദിനാള്‍പ്പക്ഷികള്‍......

ഒരു തൊഴില്‍ വാര്‍ത്ത

Image
ഒരു കവി കുറച്ചുകാലം അബുദാബിയില്‍ ട്രക്ക് ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്നു. സാഹിത്യസമ്മേളനങ്ങളില്‍ അദ്ദേഹം കവിത അവതരിപ്പിക്കുമ്പോഴൊക്കെ സദസ്സിലിരുന്ന് പലരും അടുത്തിരിക്കുന്ന ആളുകളോട് പറയാറുണ്ടായിരുന്നു, ''അയാള്‍ മുനിസിപ്പാലിറ്റിയില്‍ ഡ്രൈവറാ!'' (ഈ ഡ്രൈവര്‍ ക്ക് മലയാളം വ്യാകരണത്തെറ്റില്ലാതെ എഴുതാന്‍ അറിയാമായിരുന്നു. വൃത്തവും അലങ്കാരവും എന്തെന്നറിയാമായിരുന്നു. കൂടെ താമസിച്ചിരുന്നവരെ ഇംഗ്ലീഷ് സംസാരിക്കാനും പ‍ഠിപ്പിച്ചിരുന്നു!) ഇപ്പോള്‍ ഞാന്‍ താമസിക്കുന്ന രാജ്യത്തെ കുട്ടികള്‍ പലരും അഭിമാനത്തോടെ പറയുന്നത് ഞാന്‍ കേള്‍‍ക്കാറുണ്ട്. മൈ ഡാഡ് ഈസ് എ ഹാന്‍ഡിമാന്‍. മൈ ഫാദര്‍ ഈസ് എ പ്ലമര്‍. (Plumber) ‍ ‍മൈ ഫാദര്‍ ഡസ് പെയ്ന്റിംഗ്. മൈ ഡാഡ് വാസ് ദ ചീഫ് കാര്‍‍പ്പെന്റര്‍ ഫോര്‍ ദിസ് ബില്‍ഡിംഗ്. ............... എന്റെ അയല്‍ ‍ക്കാരന്‍ കീത്ത്, ഒരുമണിക്കൂര്‍ ദൂരെയുള്ള യൂണിവേഴ്സിറ്റിയില്‍ വിവരസാങ്കേതികവിദ്യാവകുപ്പിന്റെ തലവനാണ്‌. അവിവാഹിതന്‍. വണ്ടിഭ്റാന്തന്‍. ‍വാരാന്ത്യങ്ങളിലും അവധിദിവസങ്ങളിലും, അടുത്തുള്ള ട്രാന്‍സ്പോര്‍ട്ട്‌ കമ്പനിക്കു വേണ്ടി ട്രക്കോടിച്ച് അടുത്ത സംസ്ഥാനങ്ങളിലേയ്ക്ക് പോകും. എനിക്ക് ...

A Momentous Moment

Image
by Suresh Nellikode Behram Darukhanawallah is more than a customer to me. So soft-spoken, omni-smiling, unfailingly patient, unassuming, a Canadian retiree took all the strain of coming to my office to hand over 2 Canadian Dollar-coins to me to use it in the trolley-slot to get a trolley released at Lester Pearson Airport, Toronto, when I land there. I couldn't but stand still for a moment with flooded eyes! Behramji is a new friend of mine, who stays alone at the Canadian side of Niagara, comes to Abu Dhabi every year to stay a few days with his son. I'm no one to him. But I stood lost and surrendered to his kind gesture. And I resolved not to destine these coins to a trolley-slot, but to preserve it as a token of love towards Behramji. Small things one would never want to forget...It's incapable of being obliterated. It has that intensity, as deep as earth!