Posts

Showing posts from 2010

A Dress-down Friday

Image
by Suresh Nellikode Another Friday to idle away! Normally Friday mornings are dedicated to the cruciverbalist in me. But this this time it was destined to be framed in a different way. The rich aroma of fresh Brazilian Santos cup. That was lovely enough to start with a lustrously coloured holiday. Life, at times, look iridescent! Nanda was telling me about the incorrigible flirt of her husband in the drama school, which abruptly got switched over to the Tudor Architecture, tucked away down the main streets. I, in fact, loved that grey page she dedicated to her son for a legacy he has to cherish in future. He was resting peacefully on top of his father's tummy.Both slowly slid down to a snooze serene. Many a wakeful night was leading her to a host of barren days where the other one had to face the rough realities impeding life. I consoled her, " sorrow is always the twin sister of joy; and it was only to be looked for that we, who just now were ...

Eyeful

Image
He outstretched his arms and told me, " I know her.This is the creation of your imagination. But where's the other one?" Sadness, spreadeagled like a wall between our gardens. My sheep are not back from the green pastures. Child is still asleep. I'm on the last line of my poem, short of a word. She stood behind me, veiling her face with a smile, Being my root, like a flower opted to be disdained. "Give me an ear, I shall give you a word." And I replied, "She's infallible and not visible!"

അഭയാര്‍ത്‍ഥി

- അബ്ദല്‍ വഹാബ് അല്‍ ബയാതി പരിഭാഷ : സുരേഷ് നെല്ലിക്കോട് അബ്ദല്‍ വഹാബ് അല്‍ ബയാതി 1926 ല്‍ ബാഗ്ദാദില്‍ ജനിച്ചു. അദ്ധ്യാപകനായും, പത്രപ്രവര്‍ത്തകനായും, നയതന്ത്രപ്രതിനിധിയുമായും വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. ജന്മനാട്ടിലെ പുരോഗമനപ്രസ്ഥാനങ്ങളുമായുള്ള ബന്ധം പീഡനങ്ങള്‍‍ക്കും വിദേശവാസത്തിനും വഴി തെളിച്ചു. തെരഞ്ഞെടുത്ത കവിതകളുടെ അനവധി സമാഹാരങ്ങള്‍ അറബിസാഹിത്യത്തിനു സമ്മാനിച്ച അദ്ദേഹം 1999 ല്‍ ദമാസ്ക്കസില്‍ അന്തരിച്ചു. 1 അവന്റെ മാംസം ഉറുമ്പരിക്കുന്നു. കാക്കകള്‍ കൊത്തിവലിക്കുന്നു. ഇതാ, ഒരു അറേബ്യന്‍ അഭയാര്‍ത്ഥി‍ കുരിശിനോട് തറയ്ക്കപ്പെട്ടു കിടക്കുന്നു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി പിച്ചയെടുക്കുന്ന ഒരുവന്‍ തീവണ്ടിയാപ്പീസുകളില്‍ രാത്രികള്‍ തള്ളിനീക്കുന്നു. *ജാഫാ, നീ ഇന്ന് ഓറഞ്ച് പെട്ടികള്‍ക്കു മേലുള്ള ഒരു പരസ്യം മാത്രമാണല്ലോ! 2 നിങ്ങളെന്റെ വാതില്‍ക്കല്‍ ബഹളം വയ്ക്കാതിരിക്കൂ! എന്നിലെ ജീവന്റെ അവസാനകണികയും നഷ്ടമായിരിക്കുന്നു. ജാഫയാകട്ടെ, ഓറഞ്ചുപെട്ടികളില്‍ പതിച്ച വെറുമൊരു നാമപത്രവും! ആയതിനാല്‍ മരിച്ചവര...